... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Sri.Balaji,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
‘ഗസ്സ സിറ്റി പൂർണമായി നശിച്ചു, എല്ലാ കെട്ടിടങ്ങളും തകർന്നു; കുട്ടികൾ തത്ക്ഷണം മരിച്ചുവീഴുന്നു’; ഡോ.എസ്എസ് സന്തോഷ് കുമാർ

‘ഗസ്സ സിറ്റി പൂർണമായി നശിച്ചു, എല്ലാ കെട്ടിടങ്ങളും തകർന്നു; കുട്ടികൾ തത്ക്ഷണം മരിച്ചുവീഴുന്നു’; ഡോ.എസ്എസ് സന്തോഷ് കുമാർ

​ഗസ്സ സിറ്റി പൂർണമായി നശിച്ചെന്ന് ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ ​​​ഗസ്സയിൽ സേവനം ചെയ്ത മലയാളി ഡോക്ടർ എസ് എസ് സന്തോഷ് കുമാർ. ലോകാരോഗ്യസംഘടനയുടെ എമർജൻസി മെഡിക്കൽ ടീമിന്റെ ഭാഗമായാണ് ഡോക്ടർ എസ് എസ് സന്തോഷ് കുമാർ ഗസയിലെ അൽ മവാസിയിലെ നാസർ ആശുപത്രിയിലെത്തിയത്. വെടിനിർത്തലിന് ശേഷവും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ​ഗസ്സ സിറ്റിയിലുണ്ടായിരുന്ന എല്ലാ കെട്ടിടങ്ങളും ഇസ്രയേൽ തകർത്തുവെന്ന് ഡോ. സന്തോഷ് ട്വന്റിഫോറിനോട് പറ‍ഞ്ഞു.

Source : 24 News

1 month ago

Home Flash News