... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Sri.Balaji,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
ഖത്തറിനും മടുത്തു; കടത്തിൽ മുങ്ങിയ പാക്കിസ്ഥാൻ വീണ്ടും നാണംകെട്ടു, ചൈനയ്ക്കും അമർഷം, ‘സ്വപ്ന പദ്ധതി’ പെരുവഴിയിൽ

ഖത്തറിനും മടുത്തു; കടത്തിൽ മുങ്ങിയ പാക്കിസ്ഥാൻ വീണ്ടും നാണംകെട്ടു, ചൈനയ്ക്കും അമർഷം, ‘സ്വപ്ന പദ്ധതി’ പെരുവഴിയിൽ

പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്തെ ഖാസിം പോർട്ട് ഊർജ പദ്ധതിയിൽ‌നിന്ന് പിന്മാറാൻ തീരുമാനിച്ച് ഖത്തർ ആസ്ഥാനമായ പ്രമുഖ നിക്ഷേപ സ്ഥാപനമായ അൽ-താനി ഗ്രൂപ്പ്. ചൈനയും പാക്കിസ്ഥാനും ചേർന്ന് രൂപംനൽകിയ, പാക്കിസ്ഥാന്റെ സ്വപ്ന പദ്ധതിയായ ‘ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ’ (സിപിഇസി) ഭാഗമാണ് പോർട്ട് ഖാസിം പവർ പ്ലാന്റ്. നിലവിൽതന്നെ ഉദ്ദേശിച്ച പണംകണ്ടെത്താൻ പാക്കിസ്ഥാന് കഴിയാത്തതിനാലും ചൈനയുടെ താൽപര്യം കുറഞ്ഞതിനാലും തുലാസിലാണ് സിപിഇസി.

Source : Manorama News

29 days ago

Home Flash News