South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

പൃഥ്വിരാജിന് ശേഷം തുടർച്ചയായി രണ്ട് ചിത്രങ്ങൾ നൂറ് കോടി ക്ലബ്ബിലെത്തുന്ന സംവിധായകനായി ​ഗിരീഷ് എഡി

പൃഥ്വിരാജിന് ശേഷം തുടർച്ചയായി രണ്ട് ചിത്രങ്ങൾ നൂറ് കോടി ക്ലബ്ബിലെത്തുന്ന സംവിധായകനായി ​ഗിരീഷ് എഡി

നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ബത്‍ലഹേം കുടുംബ യൂണിറ്റ് ബോക്സോഫീസ് റെക്കോർഡുകൾ മറികടക്കുമ്പോൾ സംവിധായകൻ ​ഗിരീഷ് എഡി പുതിയ നേട്ടത്തിലേക്ക് എത്തുകയാണ്. തുടർച്ചയായി രണ്ട് ചിത്രങ്ങൾ നൂറ് കോടി ക്ലബ്ബിലെത്തുന്ന സംവിധായകനെന്ന പേര് ഇനി ​ഗിരീഷ് എഡിക്കും സ്വന്തം.

📍 kannur
📰 Kamadhenu
🕒 15 days ago

Related News

Today's Motivation
Today's Motivation
Daily Calender
Daily Calender
ലഡാക്കിന് സംസ്ഥാന പദവിയില്ല; പ്രത്യേക പദവി വാഗ്ദാനം; ആര്‍ട്ടിക്കിള്‍ 371(K) പ്രകാരം സംരക്ഷണം
ലഡാക്കിന് സംസ്ഥാന പദവിയില്ല; പ്രത്യേക പദവി വാഗ്ദാനം; ആര്‍ട്ടിക്കിള്‍ 371(K) പ്രകാരം സംരക്ഷണം
Back
Post Ad
To Ads