South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

മെഡി. കോളജ് ആശുപത്രി വികസന സമിതിയില്‍നിന്ന് രാഷ്ട്രീയക്കാ‌രെ ഒഴിവാക്കി; പ്രതിഷേധം

മെഡി. കോളജ് ആശുപത്രി വികസന സമിതിയില്‍നിന്ന് രാഷ്ട്രീയക്കാ‌രെ ഒഴിവാക്കി; പ്രതിഷേധം

മെഡി. കോളജ് ആശുപത്രി വികസന സമിതിയില്‍നിന്ന് രാഷ്ട്രീയക്കാ‌രെ ഒഴിവാക്കി; പ്രതിഷേധം
മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ആശുപത്രി വികസന സമിതിയില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഒഴിവാക്കി ആരോഗ്യവകുപ്പിന്‍റെ ഉത്തരവ്. ഇതോടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഒഴിവായി. ആശുപത്രിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ഉത്തരവ് ബാധിക്കുമെന്നാണ് പുറത്തായവരുടെ ആക്ഷേപം.

📍 Kerala
📰 Manorama News
🕒 1 day ago

Related News

Today's Motivation
Today's Motivation
Daily Calender
Daily Calender
ലഡാക്കിന് സംസ്ഥാന പദവിയില്ല; പ്രത്യേക പദവി വാഗ്ദാനം; ആര്‍ട്ടിക്കിള്‍ 371(K) പ്രകാരം സംരക്ഷണം
ലഡാക്കിന് സംസ്ഥാന പദവിയില്ല; പ്രത്യേക പദവി വാഗ്ദാനം; ആര്‍ട്ടിക്കിള്‍ 371(K) പ്രകാരം സംരക്ഷണം
Back
Post Ad
To Ads