അതിർത്തിയിൽ മഞ്ഞുരുക്കത്തിന് വഴിയൊരുങ്ങുമോ? മോദി–ഷി കൂടിക്കാഴ്ച ഇന്ന്
അതിർത്തി തർക്കത്തിലെ മഞ്ഞുരുക്കത്തിന് വേദിയാകുമോ മോദി – ഷി കൂടിക്കാഴ്ച. ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങുമായുള്ള കൂടിക്കാഴ്ച ഇന്ന്. ഗാൽവാൻ സംഘർഷത്തിനുശേഷം ഇതാദ്യമായാണ് ഷി ചിൻപിങ് ഇന്ത്യയിലെത്തുന്നത്. കിഴക്കന്‍ ലഡാക്കിനും അരുണാചലിനും മേലുള്ള ചൈനീസ് അവകാശവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. Also Read: സൗദിയില്‍ പ്രധാന എണ്ണ പൈപ്പ് ലൈന്‍ ആക്രമിച്ചു; ആഗോള എണ്ണവിതരണത്തെ ബാധിക്കും