South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

മല്‍സരിച്ചത് ശോഭനയോട്; മാധവി രണ്ടാമത് ആയത് ആ കാരണം കൊണ്ടെന്ന് പ്രേം പ്രകാശ്

മല്‍സരിച്ചത് ശോഭനയോട്; മാധവി രണ്ടാമത് ആയത് ആ കാരണം കൊണ്ടെന്ന് പ്രേം പ്രകാശ്

മലയാള സിനിമാ ചരിത്രത്തില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ആകാശദൂതും മണിച്ചിത്രത്താഴും. 1993ല്‍ പുറത്തിറങ്ങിയ ഈ രണ്ടുചിത്രങ്ങളുമാണ് ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിനായി മല്‍സരിച്ചത്. ഒടുവില്‍ മണിച്ചിത്രത്താഴില്‍ നാഗവല്ലിയും ഗംഗയായും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടി ശോഭന മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ദേശീയ പുരസ്കാരം സ്വന്തമാക്കി. അതേ വര്‍ഷം മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്കാരം ലഭിച്ചത് നടി മാധവിക്കായിരുന്നു. ആകാശദൂത് എന്ന ചിത്രത്തിലെ അതിഗംഭീര അഭിനയത്തിനാണ് മാധവി ഈ പുരസ്കാരം സ്വന്തമാക്കിയത്. എന്നാല്‍ ആനി എന്ന മാധവിയുടെ കഥാപാത്രം മികച്ച രണ്ടാമത്തെ നടിയിലേക്ക് പിന്തളളപ്പെടാനുളള കാരണം മാധവി തന്നെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിലെ നിര്‍മാതാക്കളിലൊരാളും നടനുമായ പ്രേം പ്രകാശ്.

📍 Keralam
📰 News18Kerala
🕒 1 day ago

Related News

Today's Motivation
Today's Motivation
Daily Calender
Daily Calender
ലഡാക്കിന് സംസ്ഥാന പദവിയില്ല; പ്രത്യേക പദവി വാഗ്ദാനം; ആര്‍ട്ടിക്കിള്‍ 371(K) പ്രകാരം സംരക്ഷണം
ലഡാക്കിന് സംസ്ഥാന പദവിയില്ല; പ്രത്യേക പദവി വാഗ്ദാനം; ആര്‍ട്ടിക്കിള്‍ 371(K) പ്രകാരം സംരക്ഷണം
Back
Post Ad
To Ads