South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

ആവേശമായി മഹാത്മ അയ്യങ്കാളി ജലോത്സവം; ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി കെ. മുരളീധരന്‍

ആവേശമായി മഹാത്മ അയ്യങ്കാളി ജലോത്സവം; ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി കെ. മുരളീധരന്‍

വെള്ളായണി കായൽ പരപ്പിൽ ആവേശംതീർത്ത് മഹാത്മ അയ്യങ്കാളി ജലോത്സവം. രണ്ടാം തരവും മൂന്നാം തരവും വനിതാ തുഴച്ചിലുകാരുടേതും ഉൾപ്പെടെ ഇരുപതിലേറെ വള്ളങ്ങൾ പങ്കെടുത്ത മത്സരം ഇരുകരകളിലും നിറഞ്ഞവര്‍ക്ക് ആവേശ കാഴ്ചയായി. മന്ത്രി കെ. മുരളീധരൻ ജലോത്സവം ഫ്ലാഗ് ഓഫ് ചെയ്തു.

📍 Kotayam
📰 One India Malayalam
🕒 15 days ago

Related News

Today's Motivation
Today's Motivation
Daily Calender
Daily Calender
ലഡാക്കിന് സംസ്ഥാന പദവിയില്ല; പ്രത്യേക പദവി വാഗ്ദാനം; ആര്‍ട്ടിക്കിള്‍ 371(K) പ്രകാരം സംരക്ഷണം
ലഡാക്കിന് സംസ്ഥാന പദവിയില്ല; പ്രത്യേക പദവി വാഗ്ദാനം; ആര്‍ട്ടിക്കിള്‍ 371(K) പ്രകാരം സംരക്ഷണം
Back
Post Ad
To Ads