South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തിരഞ്ഞെടുപ്പ് തോൽവി; നേരിട്ടെത്തി വിശദീകരണം നൽകാന്‍ പിണറായി വിജയൻ

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തിരഞ്ഞെടുപ്പ് തോൽവി; നേരിട്ടെത്തി വിശദീകരണം നൽകാന്‍ പിണറായി വിജയൻ

പാർട്ടി കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും തിരഞ്ഞെടുപ്പ് തോൽവി വിശദീകരിക്കാൻ സിപിഎം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ തന്നെ നേരിട്ടെത്തി രണ്ടിടങ്ങളിലും വിശദീകരണം നൽകും. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണത്തിലും തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തിലും നിലപാട് എങ്ങനെ വിശദീകരിക്കും എന്നതിലാണ് ആകാംക്ഷ.

📍 Kotayam
📰 Kairali News
🕒 15 days ago

Related News

Today's Motivation
Today's Motivation
Daily Calender
Daily Calender
ലഡാക്കിന് സംസ്ഥാന പദവിയില്ല; പ്രത്യേക പദവി വാഗ്ദാനം; ആര്‍ട്ടിക്കിള്‍ 371(K) പ്രകാരം സംരക്ഷണം
ലഡാക്കിന് സംസ്ഥാന പദവിയില്ല; പ്രത്യേക പദവി വാഗ്ദാനം; ആര്‍ട്ടിക്കിള്‍ 371(K) പ്രകാരം സംരക്ഷണം
Back
Post Ad
To Ads