വൈസ് ക്യാപ്റ്റനായി മ്മടെ പയ്യന്‍ സ്റ്റാര്‍; രഞ്ജിയില്‍ ബിഹാര്‍ ഉപനായകനായി വൈഭവ് സൂര്യവംശി
രഞ്ജി ട്രോഫിക്കുള്ള ബിഹാര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി 14-കാരന്‍ വൈഭവ് സൂര്യവംശിയെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ 15-ന് ആരംഭിക്കുന്ന 2025- 26 രഞ്ജി ട്രോഫി സീസണിന്റെ ആദ്യ രണ്ട് റൗണ്ടുകള്‍ക്കുള്ള ടീമിന്റെ ഉപനായകനാകും വൈഭവ്. ബാറ്റ്‌സ്മാന്‍ സാകിബുല്‍ ഗനിയാണ് ക്യാപ്റ്റന്‍.