കീഴടങ്ങാൻ മനസ്സില്ല! അഡ്‌ലെയ്‌ഡ് ഏകദിനത്തിൽ പൊരുതി ഇന്ത്യ. കോലി, ഗിൽ, കെ എൽ രാഹുൽ തുടങ്ങിയവരുടെ വിക്കറ്റുകൾ നേരത്തേ നഷ്ടമായിട്ടും ഉറച്ചുനിന്ന രോഹിത്-ശ്രേയസ് കൂട്ടുകെട്ടും, മധ്യനിരയുടെയും വാലറ്റത്തിന്റെയും പോരാട്ടവുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്
Source : Mathrubhumi News
5 hours ago