സോഷ്യൽ മീഡിയ നിരോധനം ; ഓസ്‌ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ
ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ നിരോധനം പ്രാബല്യത്തിൽ വരുന്നതിന് ഒരാഴ്ച ബാക്കിനിൽക്കെ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കുട്ടികളെ നീക്കം ചെയ്ത് മെറ്റ. ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം ,ത്രെഡ്സ് എന്നിവയിൽ നിന്നാണ് 16 വയസ്സിന് താഴെയുള്ള കമ്പനി ഒഴിവാക്കിയത്. (Meta starts blocking teens in Australia)