കടലിനടിയിൽ 'നിധി' കാത്ത് ചൈന; ഈ രഹസ്യങ്ങൾ വീണ്ടെടുത്ത് അമേരിക്കയുടെ വമ്പൻ നീക്കം! ഇത്തരമൊന്ന് ചരിത്രത്തിൽ ആദ്യം
ദക്ഷിണ ചൈനാ കടലിന്റെ അടിത്തട്ടിൽ നിന്ന് ആ 'രഹസ്യങ്ങൾ' വീണ്ടെടുത്ത് അമേരിക്ക. ഒക്ടോബറിൽ നടന്ന വിചിത്രമായ രണ്ട് അപകടങ്ങൾക്ക് പിന്നാലെ, ചൈനീസ് സേന എത്തും മുൻപേ തങ്ങളുടെ അത്യാധുനിക യുദ്ധവിമാനങ്ങൾ വീണ്ടെടുത്തിരിക്കുകയാണ് യുഎസ് നേവി.