പുതുവത്സരത്തില്‍ ബാറുകളുടെ സമയപരിധി നീട്ടി; നാളെ രാത്രി 12 വരെ പ്രവര്‍ത്തിക്കാം
പുതുവത്സരത്തില്‍ ബാറുകളുടെ സമയപരിധി നീട്ടി. നാളെ രാത്രി 12 മണി വരെ പ്രവർത്തിക്കാൻ അനുമതി നല്‍കി. വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് തീരുമാനം. ബിയർ പാർലറുകൾക്കും ബാറുകൾക്കും നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കാം.