മേയര്‍ സ്ഥാനം കിട്ടാത്തതില്‍ അതൃപ്തിയില്ല; വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു: ശ്രീലേഖ
തിരുവനന്തപുരം കോര്‍പറേഷനില്‍ താനായിരുന്നു മേയര്‍ സ്ഥാനാര്‍ഥിയെന്ന് പറഞ്ഞ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയ മുന്‍ ഡി.ജി.പിയും കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ ഒടുവില്‍ മലക്കം മറിഞ്ഞു.