... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#IND vs PAK T20: പാക്കിസ്ഥാൻ്റെ '3 നിബന്ധനകൾ'; വഴങ്ങുമോ ഐസിസി? ലോകകപ്പിൽ നാടകീയ നീക്കങ്ങൾ

IND vs PAK T20: പാക്കിസ്ഥാൻ്റെ '3 നിബന്ധനകൾ'; വഴങ്ങുമോ ഐസിസി? ലോകകപ്പിൽ നാടകീയ നീക്കങ്ങൾ

india vs Pakistan T20 World Cup: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്കരിക്കുക എന്ന തീരുമാനത്തിൽ നിന്ന് പിന്മാറണം എങ്കിൽ മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കണം എന്ന് ഐസിസിയോട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ലാഹോറിൽ ഐസിസി വൃത്തങ്ങളും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധികൃതരും നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ചയിലാണ് പാക്കിസ്ഥാൻ ഇത്തരമൊരു നിബന്ധന മുൻപിൽ വെച്ചതെന്നാണ് റിപ്പോർട്ടുകൾ.

ബംഗ്ലാദേശിന് ഉയർന്ന തുക നഷ്ടപരിഹാരമായി നൽകുക. ടി20 ലോകകപ്പ് കളിക്കുന്നില്ലെങ്കിലും ബംഗ്ലാദേശിന് പാർട്ടിസിപ്പേഷൻ ഫീ നൽകുക. ഭാവിയിലെ ഐസിസി ഇവന്റുകളുടെ ആതിഥേയത്വത്തിനായി ബംഗ്ലാദേശിനേയും പരിഗണിക്കുക. ഈ മൂന്ന് ആവശ്യങ്ങൾ ആണ് പാക്കിസ്ഥാൻ ഐസിസിക്ക് മുൻപിൽ വെച്ചതെന്നാണ് വിവരം.

Source : IE Malayalam

1 month ago

Home Flash News