... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#37 വര്‍ഷം തുടര്‍ന്ന രാഷ്ട്രീയ പരിപാടിയ്ക്ക് ഇക്കുറി ഖമനയി ഇല്ല; ടെഹ്റാനും വാഷിങ്ടണിനും ഇടയില്‍ കടുത്ത യുദ്ധഭീതി

37 വര്‍ഷം തുടര്‍ന്ന രാഷ്ട്രീയ പരിപാടിയ്ക്ക് ഇക്കുറി ഖമനയി ഇല്ല; ടെഹ്റാനും വാഷിങ്ടണിനും ഇടയില്‍ കടുത്ത യുദ്ധഭീതി

ഇറാന്‍ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനയി ഇതാദ്യമായി 37വര്‍ഷം തുടര്‍ച്ചയായി പങ്കെടുത്ത് പോന്നിരുന്ന രാഷ്ട്രീയ പരിപാടിയ്ക്ക് എത്തിയില്ല. ഇതോടെ ടെഹ്റാനും വാഷിങ്ടണിനുമിടയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതിക്ക് ആക്കമേറുകയാണ്. അമേരിക്കന്‍ കപ്പല്‍പ്പട ഇറാനെ വളഞ്ഞെന്ന രീതിയില്‍ അമേരിക്കയും ഒരു യുദ്ധഭീഷണിയും തങ്ങള്‍ വകവയ്ക്കില്ലെന്ന് ഇറാനും പ്രതികരിച്ചതിനു പിന്നാലെയാണ് ഖമനയിയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നത്. Also Read:'അമേരിക്കയ്ക്ക് ഞങ്ങളുടെ 'അണുബോംബി'നെ പേടി'; കപ്പല്‍പ്പട മുഴുവന്‍ വന്നാലും കുലുങ്ങില്ല; ഇറാന്‍

1989മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 8ന് ഖമനയി ഇറാനിലെ എയര്‍ഫോഴ്സ് കമാന്‍ഡര്‍മാരുമായി കൂടിക്കാഴ്ച നടത്തുമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൈതൃകാചാരങ്ങളില്‍ ഒന്നായിക്കൂടിയാണ് ഈ കൂടിക്കാഴ്ചയെ വിലയിരുത്തിപ്പോന്നത്. ഏറ്റവും നിയന്ത്രണങ്ങള്‍ നിലനിന്ന കോവിഡ് കാലത്തു പോലും ഈ പതിവ് തെറ്റിക്കാത്ത ഖമനയി ഇത്തവണ കൂടിക്കാഴ്ചയ്ക്ക് എത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഉയരുന്നത്.

Source : Manorama News

1 month ago

Home Flash News