... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#കാറിലെ ഫീച്ചറുകൾ ഭീഷണിയോ? 2026 മുതൽ ചൈനീസ് ടെക് നിരോധിക്കാൻ അമേരിക്ക

കാറിലെ ഫീച്ചറുകൾ ഭീഷണിയോ? 2026 മുതൽ ചൈനീസ് ടെക് നിരോധിക്കാൻ അമേരിക്ക

ഒരു പുതിയ കാർ വാങ്ങുമ്പോൾ ഇപ്പോൾ ഫീച്ചറുകൾക്കാണല്ലോ എല്ലാവരും പ്രാധാന്യം നൽകുന്നത്. എന്നാൽ ഇപ്പോൾ വാഹന വിപണിയെ ഞെട്ടിക്കുന്ന ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. അമേരിക്കൻ സർക്കാർ 2026 മാർച്ച് 17 മുതൽ എല്ലാ തരത്തിലുള്ള ചൈനീസ് ഓട്ടോമോട്ടീവ് ടെക്‌നോളജിയും നിരോധിക്കാനുള്ള നീക്കത്തിലാണ്. കണക്റ്റഡ് കാറുകളിൽ ഉപയോഗിക്കുന്ന ക്യാമറ, മൈക്രോഫോൺ, GPS, അത് പോലെ തന്നെ ഇൻഫോടെയിൻമെന്റ് സിസ്റ്റങ്ങൾ എന്നിവയിലൂടെ അമേരിക്കൻ പൗരന്മാരുടെ വിവരങ്ങൾ വിദേശ സ്ഥാപനങ്ങൾക്ക് ലഭിക്കാമെന്ന സുരക്ഷാ ആശങ്കയാണ് ഈ തീരുമാനത്തിന് പിന്നിൽ.
 ഇന്നത്തെകാലത്ത് കാറുകൾ എന്നാൽ വെറുമൊരു ഗതാഗത ഉപാധി എന്നതിലുപരി വിനോദാപാധി കൂടിയാണ്. ഫീച്ചറുകളും ടെകനോളജികളുമാണ് ഉപഭോക്താവ് കൂടുതലായി ആഗ്രഹിക്കുന്നത്. കാറുകളിലെ സ്മാർട്ട്‌ഫോൺ ഇന്റഗ്രേഷൻ, ലൈവ് നാവിഗേഷൻ, വോയിസ് അസിസ്റ്റന്റുകൾ, റിമോട്ട് വാഹന നിയന്ത്രണം തുടങ്ങിയ സൗകര്യങ്ങൾ കാറുകളുടെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്. എന്നാൽ ഈ സൗകര്യങ്ങളുടെ വലിയൊരു പങ്കും ചൈനീസ് ടെക് കമ്പനികളിൽ നിന്നുള്ള സോഫ്റ്റ്‌വയറുകളെയും ഹാർഡ്‌വെയറുകളെയും ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്

Source : Manorama News

1 month ago

Home Flash News