... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#എന്റെ ലക്‌ഷ്യം ഐപിഎൽ കിരീടം; തുറന്ന് പറഞ്ഞ് പഞ്ചാബ് കിങ്‌സ് നായകൻ

എന്റെ ലക്‌ഷ്യം ഐപിഎൽ കിരീടം; തുറന്ന് പറഞ്ഞ് പഞ്ചാബ് കിങ്‌സ് നായകൻ

കഴിഞ്ഞ തവണ വിളിപ്പാടകലത്തിൽ നഷ്‌ടമായ ഐപിഎൽ കിരീടം ഇത്തവണ കൈപ്പിടിയിലാക്കുമെന്നുറച്ച് പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർ. തന്റെ മേലുള്ള പ്രതീക്ഷകൾ വലിയ വെല്ലുവിളിയാണെന്നും എന്നാൽ ആ വെല്ലുവിളികൾ തനിക്ക് ഇഷ്ടമാണെന്നും അയ്യർ പറഞ്ഞു. ” മൈതാനത്തിറങ്ങുമ്പോൾ ജയിക്കുകയാണ് ഏറ്റവും പ്രധാന കാര്യം. എന്റെ മനസ്സ് കിരീടത്തിൽ ആണ്,” ടീമിന്റെ ഔദ്യോഗിക ജേഴ്‌സി പ്രകാശന ചടങ്ങിൽ വച്ചു ശ്രേയസ് പറഞ്ഞു. 2024 ഇൽ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച അയ്യർ കഴിഞ്ഞ സീസണിൽ പഞ്ചാബിനെ അവരുടെ ചരിത്രത്തിലെ തന്നെ രണ്ടാം ഐപിഎൽ ഫൈനലിൽ എത്തിച്ചു. എന്നാൽ ഫൈനലിൽ റോയൽ ചാലഞ്ചർസ് ബെംഗളുരുവിനോട് തോൽവി വഴങ്ങേണ്ടി വന്നു. എന്നാൽ ഇത്തവണ ഫൈനലെന്ന കടമ്പയും ടീം മറികടക്കുമെന്ന് അയ്യർ പ്രത്യാശിച്ചു

കഴിഞ്ഞ കൊല്ലം ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിനിടയിൽ മാരകമായ പരിക്കേറ്റ അയ്യർ ഏറെ കാലത്തെ ചികിത്സയ്ക്കും ഇടവേളയ്ക്കും ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയത്.

Source : Kairali News

1 hour ago

Home Flash News