... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#തെരഞ്ഞെടുപ്പ് യോഗത്തിൽ കയ്യേറ്റ ശ്രമം; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പാർട്ടി വിട്ടു

തെരഞ്ഞെടുപ്പ് യോഗത്തിൽ കയ്യേറ്റ ശ്രമം; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പാർട്ടി വിട്ടു

തെരഞ്ഞെടുപ്പ് യോ​ഗത്തിൽ കയ്യേറ്റ ശ്രമമെന്ന പരാതിയിൽ കോൺ​ഗ്രസ് മണ്ഡലം പ്രഡിഡൻ്റ് പാർട്ടി വിട്ടു. അയിരൂർ മണ്ഡലം പ്രസിഡൻ്റ് തോമസ് ഡാനിയിലാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. റാന്നിയിലെ കെ സി വേണുഗോപാലിൻ്റെ പൊതുയോഗത്തിന് പിന്നാലെ നടന്ന യോഗത്തിലാണ് തനിക്കെതിരെ കയ്യേറ്റ ശ്രമമെന്നും ഡാനിയേൽ പറഞ്ഞു.

സാധാരണക്കാരായ പ്രവർത്തകർക്ക് കോൺ​ഗ്രസിൽ സ്ഥാനമില്ലെന്നുൾപ്പെടെയുള്ള ​ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. റാന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധു അക്രമികളെ സംരക്ഷിക്കുന്നു എന്ന് തോമസ് ഡാനിയൽ പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് ഇത് രണ്ടാം തവണയാണ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുന്നത് എന്നും ഡാനിയേൽ തുറന്നടിച്ചു.

Source : Kairali News

2 hours ago

Home Flash News