Select Location
All Locations
State
Region
City / District
കേന്ദ്ര ജീവനക്കാരുടേയും പെൻഷൻകാരുടെയും ഡി എ, ഡി ആർ വർദ്ധിപ്പിക്കാത്തതിൽ ശ്രീചിത്ര സ്റ്റാഫ് യൂണിയൻ പ്രിതിഷേധിച്ചു

കേന്ദ്ര ജീവനക്കാരുടേയും പെൻഷൻകാരുടെയും ഡി എ, ഡി ആർ വർദ്ധിപ്പിക്കാത്തതിൽ ശ്രീചിത്ര സ്റ്റാഫ് യൂണിയൻ പ്രിതിഷേധിച്ചു

കേന്ദ്ര ജീവനക്കാരുടേയും പെൻഷൻകാരുടെയും ജനുവരി 1 മുതൽ നൽകേണ്ട ഡി എ, ഡി ആർ വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ശ്രീചിത്ര സ്റ്റാഫ് യൂണിയൻ ചിത്രക്ക് മുൻപിൽ നടത്തിയ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ശ്രീചിത്ര സ്റ്റാഫ് യൂണിയൻ ചിത്രക്ക് മുൻപിൽ നടത്തിയ പ്രതിഷേധ യോഗം കോൺഫെഡറേഷൻ അഖിലേന്ത്യാ അസിസ്റ്റൻ്റ് സെക്രട്ടറി എൻ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് യൂണിയൻ പ്രസിഡൻ്റ് കെ വി മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു.


Kairali News 10 hours ago
Home Flash News