Select Location
All Locations
State
Region
City / District
സാമ്പത്തിക ക്രമക്കേട്: വി ഡി സതീശന്റെ അനുയായി സജി നമ്പ്യാത്ത് പ്രസിഡൻായ പറവൂർ ദക്ഷിണ മൂകാംബിക ദേവസ്വം ഉപദേശക സമിതി പിരിച്ചുവിട്ടു

സാമ്പത്തിക ക്രമക്കേട്: വി ഡി സതീശന്റെ അനുയായി സജി നമ്പ്യാത്ത് പ്രസിഡൻായ പറവൂർ ദക്ഷിണ മൂകാംബിക ദേവസ്വം ഉപദേശക സമിതി പിരിച്ചുവിട്ടു

സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് പറവൂർ ദക്ഷിണ മൂകാംബിക ദേവസ്വം ഉപദേശക സമിതി പിരിച്ചുവിട്ടു. വി ‍‍ഡി സതീശൻ്റെ അടുത്ത അനുയായി ആയ സജി നമ്പ്യാത്ത് പ്രസിഡൻ്റായ ഉപദേശക സമിതിയാണ് പിരിച്ചു വിട്ടത്. പറവൂർ നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വിഡി സതീശന്റെ ചീഫ് ഇലക്ഷൻ ഏജന്റുമാണ് സജി.

ദേവസ്വം വിജലൻസ് എസ് പിയുടെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നടപടിയുണ്ടായിരിക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.


Kairali News 2 days ago
Home Flash News