Select Location
All Locations
State
Region
City / District
അർജന്റീന ഫുട്ബോൾ ഇതിഹാസം മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ആരോപണത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു

'മെസ്സി' വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു

അർജന്റീന ഫുട്ബോൾ ഇതിഹാസം മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ആരോപണത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇടുക്കിയിൽ ഇക്കാര്യം അറിയിച്ചത്. ADGP പി വിജയൻ നേതൃത്വം നൽകുന്ന സംഘത്തിൽ SP യും DySP യും സംഘത്തിൽ ഉണ്ടാകും. സർക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തെ നിയമിച്ചത്. ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവിറങ്ങും
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഞങ്ങൾ ഈ ലേഖനത്തിൽ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി malayalam.news18.com-ൽ തുടരുക. ഏറ്റവും പുതിയ വാർത്തകൾ അറിയുക.


One India Malayalam 51 minutes ago
Home Flash News