Select Location
All Locations
State
Region
City / District
2026 ഒക്ടോബർ 12-നകം താഴെപ്പറയുന്ന വിലാസത്തിൽ കൃതികളുടെ മൂന്നു പകർപ്പുകൾ സമർപ്പിക്കേണ്ടതാണ്


അയ്യപ്പപ്പണിക്കർ പുരസ്കാരം 2026: കൃതികൾ ക്ഷണിക്കുന്നു

വിദേശഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത മികച്ച പുസ്തകങ്ങൾക്ക് നൽകിവരുന്ന അയ്യപ്പപ്പണിക്കർ പുരസ്കാരത്തിനായി കൃതികൾ ക്ഷണിക്കുന്നു. 2023, 2024, 2025 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള, വിദേശഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പുസ്തകങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കുക. കവിത, നോവൽ, ചെറുകഥ, നാടകം, സാഹിത്യവിമർശനം, ജീവചരിത്രം, ആത്മകഥ, യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങി ഏതു വിഭാഗത്തിൽപ്പെട്ട കൃതികളും സമർപ്പിക്കാവുന്നതാണ്. 2026 ഒക്ടോബർ 12-നകം താഴെപ്പറയുന്ന വിലാസത്തിൽ കൃതികളുടെ മൂന്നു പകർപ്പുകൾ സമർപ്പിക്കേണ്ടതാണ്.


News18Kerala 45 minutes ago
Home Flash News