നിലവിലുള്ള അടിസ്ഥാന ഭൂനികുതി സ്ലാബുകളിലെ നിരക്കുകള്‍ മാറും, കോടതി ഫീസില്‍ മാറ്റം വരും, വൈദ്യുതി– വെള്ളം നിരക്ക് കൂടും, വാഹന–റോഡ് നികുതിനിരക്കുകൾ മാറും...
പോക്കറ്റ് കീറുന്ന നീക്കങ്ങൾക്കൊപ്പം ചില വിഭാഗങ്ങളിൽ ശമ്പളാനുകൂല്യത്തിലും മാറ്റം വരുന്നുണ്ട്. ബജറ്റ് പ്രഖ്യാപനങ്ങളുടെ ഭാരം കൂടി വഹിച്ച് ഏപ്രിലെത്തുമ്പോൾ നാം തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയുടെ വിശദമായ വിവരങ്ങളിലേക്ക്...
നിലവിലുള്ള അടിസ്ഥാന ഭൂനികുതി സ്ലാബുകളിലെ നിരക്കുകള്‍ മാറും, കോടതി ഫീസില്‍ മാറ്റം വരും, വൈദ്യുതി– വെള്ളം നിരക്ക് കൂടും, വാഹന–റോഡ് നികുതിനിരക്കുകൾ മാറും...
Source : Smacy News
1 day ago