മാറ്റത്തിന്റെ ചിറകിലേറി; എൽഎസ്എസ്, യുഎസ്എസ് ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ്
പേരിലും മാനദണ്ഡത്തിലും മാറ്റങ്ങൾ വരുത്തി എൽഎസ്എസ്, യുഎസ്എസ് പരീക്ഷ. പൊതുവിദ്യാലയങ്ങളിൽ നാല്,ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന് അറിയപ്പെടും.