Year Ender 2025: എയര്‍ ഇന്ത്യ തൊട്ട് ദുബായ് എയര്‍ഷോ അപകടം വരെ; 2025 ലെ വ്യോമദുരന്തങ്ങള്‍
2025 ല്‍ ലോകത്ത് നിരവധി വിമാനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇനി വിമാന യാത്ര സുരക്ഷിതമാണോ എന്ന ചോദ്യം തന്നെ എല്ലാവരിലും നിറഞ്ഞു. കാരണം വ്യോമയാന ചരിത്രത്തിലെ ഏറ്റവും ദാരുണമായ ചില സംഭവങ്ങള്‍ക്കാണ് ഈ വര്‍ഷം സാക്ഷ്യം വഹിച്ചത്. 241 യാത്രക്കാരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ എയര്‍ ഇന്ത്യ അപകടം 2020-കളിലെ തന്നെ ഏറ്റവും മാരകമായ വിമാന അപകടമായി മാറി. Read more at: https://malayalam.oneindia.com/news/india/year-ender-2025-top-12-airline-disasters-in-2025-check-full-list-here-559046.html