ശബരിപാത നെടുമങ്ങാട് വഴി ബാലരാമപുരത്തേക്ക് നീട്ടുന്നത് പ്രയോജനമാകുമെന്ന് കെ റെയിലിന്റെ പഠനം
ശബരിപാത നീട്ടുന്നത് ഗുണകരം എന്ന് കെ റെയിൽ. നെടുമങ്ങാട് വഴി ബാലരാമപുരത്തേക്ക് നീട്ടുന്നത് പ്രയോജനമാകുമെന്നാണ് കെ റെയിലിൻ്റെ നടത്തിയ പ്രാഥമിക പഠനം. റെയിൽ സാഗർ പദ്ധതിയിൽ ഇത് നടപ്പാക്കാനാകുമെന്നും കെ റെയിൽ പഠനം പറയുന്നു. പദ്ധതി യാഥാർത്ഥ്യമായാൽ മലയോര കാർഷിക മേഖലയിൽ വലിയ മാറ്റം ഉണ്ടാകുകയും ചെയ്യും.