ലോകത്ത് ആകെ 5 രാജ്യങ്ങളിൽ മാത്രം; ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പരീക്ഷണം ഓട്ടം 26ന
ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഫ്യൂവൽ ട്രെയിൻ, നമോ ഗ്രീൻ ട്രെയിൻ ഇൗ മാസം 26 നു പരീക്ഷണം ഓട്ടം നടത്തും...ട്രെയിനിൽ ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന ജോലികൾ ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചതായി ഫ്ലൂയിട്രോൺ ഗ്ലോബൽ സെയിൽസ് ഡയറക്ടർ മോട്ടി ഐപ് തോമസ് പറഞ്ഞു...