പാര്‍ട്ടി ലൈനില്‍ തരൂര്‍; നിയമസഭ പിടിക്കാന്‍ രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്...
ലൈൻ തെറ്റി നിന്ന ശശി തരൂരിനെയും പാർട്ടി ലൈനിലെത്തിച്ച് നിയമസഭ പിടിക്കാൻ കോൺഗ്രസ്. ബത്തേരിയിൽ നടന്ന ക്യാംപിലാണ് ഏറെ നാളായി മോദി അനുകൂല നിലപാടെടുത്ത ശശി തരൂരും കോൺഗ്രസ് നേതൃത്വവും തമ്മിൽ മഞ്ഞുരുകിയത്...