തീരാ ദുരിതം; കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് വാഗൺ ട്രാജഡിയെ ഓർമിപ്പിക്കുന്ന ട്രെയിൻ യാത്ര; തിങ്ങി ഞെരുങ്ങി യാത്ര
തിരക്കിന് ആശ്വാസമായി അവതരിപ്പിച്ച സ്പെഷ്യൽ മെമുവിലും വാതിൽക്കൽ വരെ ആളുകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയാണ്
SMACY

Source : Kairali News
1 day ago