... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
നേരാണോ? രജനീകാന്തിന്റെ മകന്റെ വേഷം ചെയ്യാൻ ബേസിൽ ജോസഫ്?

നേരാണോ? രജനീകാന്തിന്റെ മകന്റെ വേഷം ചെയ്യാൻ ബേസിൽ ജോസഫ്?

സിനിമാ ലോകത്ത് ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കാമെങ്കിൽ, നടൻ രജനീകാന്തിന്റെ (Rajinikanth) വരാനിരിക്കുന്ന #തലൈവർ173 (Thalaivar 173) എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകനായി മലയാള സംവിധായകനും നടനുമായ ബേസിൽ ജോസഫ് (Basil Joseph) അഭിനയിക്കാൻ സാധ്യത. താൽക്കാലികമായി തലൈവർ173 എന്നാണ് ചിത്രം അറിയപ്പെടുന്നത്. സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രം ആരാധകരിലും സിനിമാപ്രേമികളിലും വലിയ താൽപ്പര്യം ജനിപ്പിച്ചിട്ടുണ്ട്.

 നടനും സംവിധായകനുമായ ബേസിൽ ജോസഫ് ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകനായി അഭിനയിക്കുമെന്നതാണ് ഏറ്റവും പുതിയ വാർത്ത. നടി പ്രിയങ്ക അരുൾ മോഹൻ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തേക്കാമെന്നും കിംവദന്തികൾ ഉണ്ട്. ഇതൊരു സമ്പൂർണ കമേഴ്‌സ്യൽ ചിത്രമായിരിക്കും. എന്നിരുന്നാലും, ഇക്കാര്യത്തിൽ യൂണിറ്റിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Source : News18Kerala

1 hour ago

Home Flash News