Select Location
All Locations
State
Region
City / District
മിണ്ടിയാൽ കേസെടുക്കും… E20 പെട്രോൾ വിവാദം; ​ഗഡ്കരിക്കെതിരെ വ്യാജവിവിരം പ്രചരിപ്പെച്ചാന്നാരോപിച്ച് യൂടൂബ‍ർക്കെതിരെ കേസ്

മിണ്ടിയാൽ കേസെടുക്കും… E20 പെട്രോൾ വിവാദം; ​ഗഡ്കരിക്കെതിരെ വ്യാജവിവിരം പ്രചരിപ്പെച്ചാന്നാരോപിച്ച് യൂടൂബ‍ർക്കെതിരെ കേസ്

അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ബി ജെ പി ഭരണത്തിന് കീഴിൽ യാതൊരു വിലയും ഇല്ലെന്നത് പലപ്പോഴായി നാട് കണ്ടതാണ്. ഇപ്പോഴിതാ E 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച് യൂടൂബർമാരുൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. അപകീർത്തിപരമായ വിവര്ങളാണ് പങ്കുവെച്ചതെന്നാണ് പൊലീസ് കേസിൽ പറയുന്നതി. മനീഷ് കശ്യപ്, Desi Boys (desi_boynscr) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാരായ ഹർഷിത് റാത്തി, അങ്ക്‌ലീഷ് ഇൻവറ്റീ എന്നിവരെയും എഫ്‌ഐആറിൽ പ്രതിചേർത്തിട്ടുണ്ട്. 2026 ജൂലൈ 6 ന് മനീഷ് കശ്യപ് പങ്കുവെച്ച വീഡിയോയ്ക്കെതിരെയാണ് പരാതി. ഇതിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണം നിലനിൽക്കുന്നത്.

എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കാൻ താൽപര്യമില്ലാത്ത വാഹന ഉടമകൾക്ക് 100 ശതമാനം പെട്രോൾ തിരഞ്ഞെടുക്കാമെന്ന് നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. എന്നാലതിന് കൂടുതൽ വില നൽകേണ്ടിവരുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു.


Kairali News 1 hour ago
Home Flash News