Select Location
All Locations
State
Region
City / District
എത്യോപ്യൻ എയർലൈൻസിനെ ലാഭകരമാക്കി, പാകിസ്താനും കണ്ണുവെച്ചു, ഇനി എയർ ഇന്ത്യയുടെ മേധാവി

ന്യൂഡൽഹി: രാജ്യത്തെ പ്രധാന വിമാന കമ്പനിയായ എയർ ഇന്ത്യയുടെ പുതിയ മേധാവിയെ ടാറ്റ ഗ്രൂപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. കാംബെൽ വിൽസൺ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ടെവോൾഡെ ജെബ്രെമറിയത്തെയാണ് എയർ ഇന്ത്യയുടെ സി.ഇ. ഒ.യും മാനേജിങ് ഡയറക്ടറുമായി ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്ക.
അഹമ്മദാബാദിലെ വിമാനാപകടവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് വ്യോമപാതകളിലെ തടസ്സവും ഉയർന്ന ഇന്ധനവിലയും സൃഷ്ടിച്ച ആഘാതത്തിൽ നട്ടംതിരിയുന്നതിനിടെയാണ്കമ്പനിയെ നയിക്കാൻ ടെവോൾഡെ എത്തുന്നത്. എന്നാൽ ആളത്ര ചില്ലറക്കാരനല്ല േെടവാൾഡെ. ആഫ്രിക്കൻ വ്യോമയാന രംഗത്ത് വിജയഗാഥ തീർത്താണ് എയർഇന്ത്യയിലേക്കുള്ള അദ്ദേഹത.
എത്യോപ്യൻ എയർലൈൻസിൽനിന്നാണ് അദ്ദേഹം ടാറ്റയിലേക്ക് എത്തുന്നത്. എതോപ്യൻ എയർലൈൻസിൽ 35-ലധികം വർഷത്തെ സേവന പാരമ്പര്യമുള്ള അദ്ദേഹം, കമ്പനിയെ ആഫ്രിക്കയിലെ ഏറ്റവും വലിയതും ലാഭകരവുമായ എയർലൈനായി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 
2022-ലാണ് എത്യോപ്യൻ എയർലൈൻസിന്റെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (CEO) സ്ഥാനത്തുനിന്ന് ടെവോൾഡെ ജെബ്രെമറിയം വിരമിച്ചത്. 1985-ൽ എത്യോപ്യൻ എയർലൈൻസിൽട്രാഫിക് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന്, മുംബൈ ആസ്ഥാനമായി ഇന്ത്യയ്ക്കും തെക്കുകിഴക്കൻ ഏഷ്യയ്ക്കുമുള്ള റീജ.
എത്യോപ്യൻ എയർലൈൻസിന്റെ സിഇഒയായി ചുമതലയേറ്റെടുത്ത ശേഷം എയർലൈൻസിന്റെ സർവീസുകൾ 64-ൽ നിന്ന് 128 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചു. വാർഷിക നിന്ന് 500 കോടി ഡോളറായും, യാത്രക്കാരുടെ എണ്ണം 3 ദശലക്ഷത്തിൽ നിന്ന് 12 ദശലക്ഷമായും ഉയർന്നു. 2006-ൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും 2011ൽ സി.ഇ.ഒ ആയും ടെവോൾ.


Mathrubhumi News 1 hour ago
Home Flash News