Select Location
All Locations
State
Region
City / District
മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കായിക വകുപ്പിന്റെ റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. റിപ്പോർട്ട് പരിശോധിച്ചു വേണ്ട നടപടികൾ സ്വീകരിക്കും. ഉത്തരവാദിത്വത്തിൽനിന്നു മുൻ സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും മന്ത്രിസഭാ

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് രണ്ടു ലക്ഷം രൂപ അധിക സഹായം: മുഖ്യമന്ത്രി.

തിരുവനന്തപുരം∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്ക് രണ്ട് ലക്ഷം രൂപയുടെ അധിക ധനസഹായം അനുവദിക്കാൻ.മന്ത്രിസഭായോഗത്തിൽ തീരുമാനമായെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താസമ്മേളനസംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് പിഎംഎവൈ പദ്ധതി നഗരം 2 നടപ്പാഒപ്പുവയ്ക്കാൻ തീരുമാനിച്ചു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2025–26 വർഷത്തെ ബോണസ്നൽകുന്നതിനെ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്നുള്ള കയറ്റുമതി–ഇറക്കുമതി ചരക്കുനീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കം ഇതുവരെ വിഴിഞ്ഞത്ത് ട്രാൻസ്ഷിപ്പ്മെന്റ് മാത്രമാണ് നടന്നിരുന്നത്. അതിൽ 60% കണ്ടെയ്നറുകളും.ട്രാൻസ്ഷിപ്പ്മെന്റ് മാത്രമാണ് നടന്നിരുന്നത്. അതിൽ 60% കണ്ടെയ്നറുകളും മറ്റു രാജ്യങ്ങളുടേതായിരുന്നു. ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ പ്രധാന ചുവടുവയ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Manorama News 1 hour ago
Home Flash News