Select Location
All Locations
State
Region
City / District
LIVE
നേപ്പാളിലുണ്ടായ ശക്തമായ പ്രളയത്തെ തുടർന്നു കുട്ടികൾ ഉൾപ്പെടെ 53 മലയാളികൾ അവിടെ കുടുങ്ങിക്കിടക്കുന്നതായി നോർക്ക റൂട്ട്‌സ് അറിയിച്ചു. ഇവരുമായി നേരിട്ടു ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോർക്കയുടെ

നേപ്പാൾ പ്രളയം: 53 മലയാളികൾ കുടുങ്ങിയതായി നോർക്ക; കാസർകോട്, കോട്ടയം സംഘങ്ങൾ സുരക്ഷിതർ.

തിരുവനന്തപുരം∙ നേപ്പാളിലുണ്ടായ ശക്തമായ പ്രളയത്തെ തുടർന്നു കുട്ടികൾ ഉൾപ്പെടെ 53 മലയാളികൾ അവിടെ കുടുങ്.നോർക്ക റൂട്ട്‌സ് അറിയിച്ചു. ഇവരുമായി നേരിട്ടു ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും നിലവിൽ ലഭ്യ.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോർക്കയുടെ വിലയിരുത്തൽ. വാർത്താസമ്മേളനത്തിൽ നോർക്ക റൂട്ട്‌സ് സിഇഒ.ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫിസും ചീഫ് സെക്രട്ടറിയുടെ ഓഫിസും വഴി നേപ്പാളിൽ കുടുങ്ങിയ മലയാളികളെക്കുറിച്ചുള്ള 17സെറ്റ് വിവരങ്ങൾ ലഭിച്ചതായി രാജേഷ് മാധവൻ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഈവിവരങ്ങൾ ഏകീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബാംഗങ്ങളും മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 53 മലയാളികളെ തിരിച്ചറിഞ്ഞത്. ‘‘ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏകദേശം 53 മലയാളികളെതിരിച്ചറിഞ്ഞിട്ടുണ്ട്’’ – രാജേഷ് മാധവൻ പറഞ്ഞു. ഇവരുടെ ഫോൺ നമ്പറുകൾ നോർക്കയുടെ കൈവശമുണ്ടെങ്കിലും പ്രള.കഴിഞ്ഞിട്ടില്ല. അതേസമയം, ലഭ്യമായ വിവരങ്ങൾ പ്രകാരം അവർ സുരക്ഷിതരാണെന്നാണ് കരുതുന്നതെന്നും നോർക്ക വ്യക.
ഈ 53 പേരെക്കൂടാതെ കാസർകോട് കാഞ്ഞങ്ങാടുനിന്നുള്ള 36 അംഗ സംഘവും കോട്ടയം സ്വദേശികളായ 16 അംഗ സംഘവും സുരകരാജേഷ് മാധവൻ അറിയിച്ചു. ഇവർ നേപ്പാളിലെ മറ്റ് ഭാഗങ്ങളിലേക്കാണു യാത്ര ചെയ്തിരുന്നത്. ഈ സംഘങ്ങളുമായി ബന.നോർക്ക വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡൽഹിയിലെ നോർക്ക റൂട്ട്‌സ് ഡെവലപ്‌മെന്റ് ഓഫി.ഡൽഹിയിലെ നോർക്ക റൂട്ട്‌സ് ഡെവലപ്‌മെന്റ് ഓഫിസർ പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹം റെസിഡന്റ് കമ്മിഷണറുടെ ഓ.ഡൽഹിയിലെ നോർക്ക റൂട്ട്‌സ് ഡെവലപ്‌മെന്റ് ഓഫിസർ പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹം റെസിഡന്റ് കമ്മിഷണറുടെ 
കുടുങ്ങിക്കിടക്കുന്നവരുടെ അവസാനമായി അറിയപ്പെട്ട സ്ഥലം കണ്ടെത്തുകയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്ന് പറഞ്ഞു. നോർക്കയെ സമീപിച്ച കുടുംബാംഗങ്ങളുമായി വീണ്ടും ബന്ധപ്പെട്ടു വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കുടുങ്ങിയവർ അവസാനമായി വിളിച്ചിട്ടുണ്ടോ, ഏതെങ്കിലും പ്രത്യേക സ്ഥലത്തേക്കു പോകുന്നതായി.അറിയിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും ശേഖരിച്ചു ബന്ധപ്പെട്ട അധികാരികൾക്കു കൈമാറിയിട്ടുണ്ട്. ‘‘അവരുടെവിവരങ്ങൾ ശേഖരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ’’ – രാജേഷ് മാധവൻ പറഞ്ഞു. 53 പേരെ തിരിച്ചറിഞ്ഞതിനുശേഷം മലയാളികളെക്കുറിച്ചു പുതിയ ഫോൺകോളുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Manorama News 20 minutes ago
Home Flash News