Select Location
All Locations
State
Region
City / District
ചേന്തിയിലെ ശ്രീനാരായണ ജയന്തി പരിപാടിക്കു ക്ഷണിച്ചിരുന്നുവെന്നു മുഖ്യമന്ത്രി. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അവിടെനിന്നുളള പ്രവര്‍ത്തകര്‍ വിളിച്ചറിയിക്കുകയും പിന്നീടു പൊലീസ് റിപ്പോര്‍ട്ട് കിട്ടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുന്‍പ് തന്നെ

‘ചേന്തിയിലെ പരിപാടിക്ക് ക്ഷണിച്ചു, പൊലീസ് റിപ്പോർട്ട് എതിരായപ്പോൾ റദ്ദാക്കി; അനിൽ മോശമായി പെരുമാറി’

തിരുവനന്തപുരം∙ ചേന്തിയിലെ ശ്രീനാരായണ ജയന്തി പരിപാടിക്കു ക്ഷണിച്ചിരുന്നുവെന്നു മുഖ്യമന്ത്രി. ക്രിമിനല.പരിപാടി സംഘടിപ്പിക്കുന്നതെന്ന് അവിടെനിന്നുളള പ്രവര്‍ത്തകര്‍ വിളിച്ചറിയിക്കുകയും പിന്നീടു പൊലീസ് റിപ്.അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുന്‍പ് തന്നെ പരിപാടി ഉപേക്ഷിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 
ചെമ്പഴന്തിക്കു പോകുന്ന വഴിയില്‍ അവിടെ നേതാക്കന്മാരും പ്രവര്‍ത്തകരും നില്‍ക്കുന്നതു കണ്ടാണ് ഇറങ്ങിയത്.നടത്തണമെന്ന് പറഞ്ഞപ്പോഴാണ് ഇറങ്ങിയത്. അപ്പോഴാണ് കുറ്റാരോപിതനായ വ്യക്തി മോശമായി സംസാരിച്ചത്. അവിടെ ഒരു പ്രശ്‌നം ഉണ്ടാക്കേണ്ടതില്ലെന്നോര്‍ത്ത് തിരിച്ചു പോരുകയായിരുന്നുവെന്നും മുഖ്യമന്ത്രി.പറഞ്ഞു. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ല. അദ്ദേഹത്തിന്റെ, കൗണ്‍സിലറായിരുന്ന ഭാര്യ മരിച്ചപ്പോഴാണ് വീട്ടി.മുഖ്യമന്ത്രി പറഞ്ഞു. വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും.മുഴുവന്‍ ആലപിക്കില്ല. അതേസമയം, ഉപരാഷ്ട്രപതിയും ഗവര്‍ണറും പങ്കെടുക്കുന്ന പരിപാടിയില്‍ അവരുടെ പ്രോട്ട.മുഴുവന്‍ ആലപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളിലേക്ക് ഉപരാഷ്ട്രപതിയെയും പ്രധ.


Manorama News 50 minutes ago
Home Flash News