റിയാദിലെ മണ്ണിൽ വിസ്മയമായി 'ലൂണാ സൊമീനിയം'; ചന്ദ്രനെ തൊട്ടറിയാൻ അവസരം
ബഹിരാകാശത്തു നിന്നു ചന്ദ്രനെ നോക്കിയാല്‍ എങ്ങനെയിരിക്കും? ആ വിസ്മയ കാഴ്ചകളാണ് ഇറ്റാലിയന്‍ കലാകാരന്‍മാര്‍ സൗദി തലസ്ഥാനമായ റിയാദില്‍ ഒരുക്കിയ 'ലൂണ സോമീനിയം'. ലോകത്തെ ഏറ്റവും വലിയ ലൈറ്റ് ആര്‍ട്ട് ഫെസ്റ്റിവല്‍ 'നൂര്‍ റിയാദി'ന്റെ ഭാഗമായാണ് ചന്ദ്രന്റെ ഭാവഭേദങ്ങള്‍ അടുത്തറിയാന്‍ അവസരം ഒരുക്കിയിരിക്കുന്നത്.