... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ മൈതാനത്ത് തീപ്പൊരി! വൈറലായി സുന്ദർ–മില്ലർ തർക്കം


ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ മൈതാനത്ത് തീപ്പൊരി! വൈറലായി സുന്ദർ–മില്ലർ തർക്കം

ഇന്ത്യ–ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് മത്സരത്തിനിടെ ഞായറാഴ്ച ആവേശം അതിരുവിട്ടു.അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക 76 റൺസിന് ഇന്ത്യയെ കീഴടക്കി സൂപ്പർ എട്ടിൽ ആദ്യ ജയം സ്വന്തമാക്കി. ഇതിനിടെ മത്സരത്തിനിടയിൽ വച്ച് ഇന്ത്യൻ താരം വാഷിംഗ്‌ടൺ സുന്ദറും ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം ഡേവിഡ് മില്ലറും തമ്മിലുരസിയത് സോഷ്യൽ മീഡിയയിൽ വൈറലായി.

 ആദ്യ ഇന്നിങ്സിലെ 14-ാം ഓവറിലാണ് സംഭവം. താൻ പന്ത് എറിയുന്നതിനു മുൻപ് തന്നെ മില്ലർ സിംഗിളിനായി ക്രീസിൽ നിന്ന് മുന്നോട്ട് നീങ്ങിയെന്നാണ് സുന്ദർ ആരോപിച്ചത്. ഇതിൽ അസ്വസ്ഥനായ സുന്ദർ പ്രതികരിച്ചതോടെ മില്ലർ മറുവശത്ത് നിന്ന് ഓടിയെത്തി മറുപടി നൽകി. ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. സ്ഥിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഒടുവിൽ ഓൺഫീൽഡ് അമ്പയർ ക്രിസ് ഗഫ്ഫാനെയ്ക്ക് ഇടപെടേണ്ടിയും വന്നു.

Source : Kairali News

7 days ago

Home Flash News