... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
സ്ലോ ബോളുകൾ പ്രധാന ആയുധമായി; പിച്ചിനെയും ഇന്ത്യയേയും മനസിലാക്കി തന്ത്രമൊരുക്കി പ്രോട്ടീസ് വിജയം

സ്ലോ ബോളുകൾ പ്രധാന ആയുധമായി; പിച്ചിനെയും ഇന്ത്യയേയും മനസിലാക്കി തന്ത്രമൊരുക്കി പ്രോട്ടീസ് വിജയം

ടി20 ലോകകപ്പിൽ ഇന്ത്യയുടെ എല്ലാ ദൗർബല്യങ്ങളും തുറന്നുകാട്ടപ്പെട്ട മത്സരമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പർ എട്ട് പോരാട്ടം. ടി20-യിൽ ലോകത്തെ ഏറ്റവും ശക്തരെന്ന് വിശേഷിപ്പിക്കപ്പെട്ട ബാറ്റിങ് നിരയെ നിഷ്പ്രഭമാക്കിക്കളഞ്ഞ പ്രകടനമാണ് പ്രോട്ടീസ് ബൗളർമാർ നടത്തിയത്. ഇന്ത്യയുടെ ശക്തിദൗർബല്യങ്ങളും പിച്ചിന്റെ സ്വഭാവവും കൃത്യമായി മനസിലാക്കി തന്ത്രങ്ങൾ ഒരുക്കുകയും അത് കൃത്യമായി നടപ്പിലാക്കുകയുമായിരുന്നു ദക്ഷിണാഫ്രിക്ക. 188 റൺസ് വിജയലക്ഷ്യംമുന്നോട്ടുവെയ്ക്കുകയും മറുപടി ബാറ്റിങ്ങനിറങ്ങിയ ഇന്ത്യയെ വെറും 111 റൺസിന് എറിഞ്ഞിടുകയുമായിരുന്നു അവർ. 
അഹമ്മദാബാദിലെ കറുത്ത മണ്ണുകൊണ്ടുണ്ടാക്കിയ പിച്ചിന്റെ സ്വഭാവവും ഇന്ത്യൻ ബാറ്റർമാരുടെ ദൗർബല്യങ്ങളുമെല്ലാം കൃത്യമായി പഠിച്ച് അതിനനുസരിച്ചുള്ള ദൗർബല്യങ്ങളുമെല്ലാം കൃത്യമായി പഠിച്ച് അതിനനുസരിച്ചുള്ള തന്ത്രങ്ങളൊരുക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക ചെയ്തത്. 

Source : Mathrubhumi News

7 days ago

Home Flash News