... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#ഇന്ത്യൻ നാവികസേന അ​ഗ്നിവീർ റിക്രൂട്ട്മെന്റ്; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇന്ത്യൻ നാവികസേന അ​ഗ്നിവീർ റിക്രൂട്ട്മെന്റ്; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ അ​ഗ്നിവീർ (SSR )അ​ഗ്നിവീർ (MR) എസ്എസ്ആർ മെഡിക്കൽ സെയിലർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 14 മുതൽ ഔ​ദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ തുടങ്ങും. വിശദവിവരങ്ങൾ ഉൾപ്പെടുത്തി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

 അ​ഗ്നിവീർ എംആറിൽ അപേക്ഷിക്കുന്നതിന് കുറ‍ഞ്ഞത് 50 ശതമാനം മാർക്കോടുകൂടി പത്താം ക്ലാസ് പാസകണം. അ​ഗ്നിവീർ എസ്എസ്ആറിൽ അപേക്ഷിക്കുന്നതിന് പ്ലസ്ടൂ മാത്തമാറ്റിക്, ഫിസിക്സ് എന്നിവയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമ പാസകണം. എഴുത്തുപരീക്ഷയും ശാരീരികക്ഷമത പരീക്ഷിക്കുന്നതിനുള്ള ടെസ്റ്റുകളും നടത്തും. ശാരീരിക പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷയിൽ ലഭിക്കുന്ന മാർക്കുകൾ കണക്കിലെടുത്ത് അന്തിമ ലിസ്റ്റ് നിർണയിക്കും.

Source : News18Kerala

1 hour ago

Home Flash News