... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#നാടിന്റെ വീരപുത്രന് വിട: പൈലറ്റ് സയീദ് റാഷിദ് അൽ ബലൂഷിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഷെയ്ഖ് അബ്ദുല്ല

നാടിന്റെ വീരപുത്രന് വിട: പൈലറ്റ് സയീദ് റാഷിദ് അൽ ബലൂഷിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഷെയ്ഖ് അബ്ദുല്ല

അബുദാബി ∙ രാജ്യസേവനത്തിനിടെ ഹെലികോപ്റ്റർ തകർന്നതിനെത്തുടർന്ന് വീരമൃത്യു വരിച്ച ക്യാപ്റ്റൻ പൈലറ്റ് സയീദ് റാഷിദ് അൽ ബലൂഷിയുടെ വിയോഗത്തിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി. അൽ ഐനിലെ അൽ മഖാം മേഖലയിൽ നടന്ന അനുശോചന പരിപാടിയിൽ നേരിട്ടെത്തിയാണ് അദ്ദേഹം രക്തസാക്ഷിയുടെ കുടുംബത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്.

രാജ്യത്തിന്റെ കാവലാളായി സേവനം അനുഷ്ഠിക്കുന്നതിനിടെ സാങ്കേതിക തകരാറിനെത്തുടർന്നാണ് ക്യാപ്റ്റൻ പൈലറ്റ് സയീദ് റാഷിദ് അൽ ബലൂഷി മരണപ്പെട്ടത്.

രാജ്യത്തിന്റെയും നേതൃത്വത്തിന്റെയും ജനങ്ങളുടെയും അഭിമാനമാണ് ഇത്തരം ധീരദേശാഭിമാനികളെന്ന് ഷെയ്ഖ് അബ്ദുല്ല പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ത്യാഗവും വിശ്വസ്തതയും അർപ്പണബോധവും എന്നും യുഎഇ സ്മരിക്കും. രാജ്യത്തിന്റെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിലും മാതൃഭൂമിക്ക് വേണ്ടി പോരാടുന്നതിലും ഈ വീരപുത്രന്മാർ കാട്ടിയ ധീരത സമാനതകളില്ലാത്തതാണ്.

Source : Manorama News

1 hour ago

Home Flash News