... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
പന്ത് നിങ്ങളുടെ കോർട്ടിലാണ്’;

‘പന്ത് നിങ്ങളുടെ കോർട്ടിലാണ്’; സതീശനെ സംവാദത്തിന് വിളിച്ച് നുണേശൻ 4.0 ടീം

കേരളത്തിലെ വികസനത്തെ കുറിച്ച് മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണ് എന്ന് അറിയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെട്ടിലാക്കി ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയെ സംവാദത്തിന് വിളിക്കും മുൻപ് വി. ഡി. സതീശൻ നുണേശൻ പേജിലെ നുണകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് തയ്യാറാക്കേണ്ടത് എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മൂന്ന് തവണയാണ് വി ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റ് പൂട്ടിച്ചത്. അതുകൊണ്ട് തന്നെ ആ പേജിൽ പങ്കുവെയ്ക്കുന്ന കാര്യങ്ങളാണ് ആദ്യം ചർച്ചചെയ്യേണ്ടത് എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Source : 24 News

1 hour ago

Home Flash News