Select Location
All Locations
State
Region
City / District
മുഖ്യൻ ‘മുക്കുന്ന’ ചരിത്ര സത്യങ്ങൾ… സോവിയറ്റും ജർമനിയും; സതീശൻ്റെ വിശകലന അബദ്ധങ്ങൾ തിരുത്തി സമൂഹമാധ്യമം

മുഖ്യൻ ‘മുക്കുന്ന’ ചരിത്ര സത്യങ്ങൾ… സോവിയറ്റും ജർമനിയും; സതീശൻ്റെ വിശകലന അബദ്ധങ്ങൾ തിരുത്തി സമൂഹമാധ്യമം

കേരളത്തിൻ്റെ മുഖ്യമന്ത്രിക്കൊരു പ്രത്യേകതയുണ്ട്. തെറ്റോ ശരിയോ എന്നൊന്നും നോക്കാതെ എന്തും പറയും. എന്തും പറയുമെന്ന് മാത്രമല്ല പറയുന്നത് മൊത്തം അബദ്ധങ്ങളായിരിക്കുമെന്നതാണ് പ്രധാന പ്രത്യേകത. മുന്നേ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് കള്ളങ്ങൾ പറയുകയായിരുന്നു പതിവ് ഇപ്പോഴും ആ പതിവ് തിരുത്തിയിട്ടില്ലെന്ന് മാത്രമല്ല കാര്യങ്ങളെ വിശകലനം ചെയ്ത് അബദ്ധങ്ങൾ പറയുകയും ചെയ്യുകയാണ്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ ഇന്നലെ സഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ഒരു വാദം ഏറെ ചർച്ചയായിരിക്കുയാണ്. രണ്ടാം ലോക യുദ്ധകാലത്തെ സോവിയറ്റ് നിലാപുടകളെ സംബന്ധിച്ചും ജർമനിയുമായി സംബന്ധിച്ച് സോവിയറ്റ് യൂണിയൻ കൈക്കൊണ്ട നിലപാടുകളെ സംബന്ധിച്ചുമൊക്കെയായിരുന്നു അത്. എന്നാൽ സഭയിൽ തന്നെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇതിനെ പൊളിച്ച് കൊടുക്കുന്നുമുണ്ട്. ഇപ്പോൾ വി ഡി സതീശൻ്റെ ആ വിഢിത്തത്തെ പൂർണമായി തുറന്ന് കാണിക്കുകയാണ് സോഷ്യൽ മീഡിയ.


Kairali News 1 hour ago
Home Flash News