Select Location
All Locations
State
Region
City / District
ഇനി നമ്മൾ കേരളം; സംസ്ഥാനത്തിന്റെ പേരുമാറ്റം നിയമസഭ അംഗീകരിച്ചു

ഇനി നമ്മൾ കേരളം; സംസ്ഥാനത്തിന്റെ പേരുമാറ്റം നിയമസഭ അംഗീകരിച്ചു

ഇനി സംസ്ഥാനത്തിന്റെ പേര് കേരളം എന്നായി. പേരുമാറ്റം അംഗീകരിച്ച് നിയമസഭ.കേന്ദ്ര നിർദ്ദേശം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. ചരിത്രപരമായ മുഹൂർത്തം എന്ന് സ്പീക്കർ. പേരുമാറ്റത്തിൽ നേരത്തെ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ റഫറൻസ് നിയമസഭയിൽ. സ്പീക്കർ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.ആദ്യമായാണ് ഇത്തരമൊരു വിഷയത്തിൽ രാഷ്ട്രപതിയുടെ റഫറൻസ് കേരള നിയമസഭയിൽ വരുന്നത്.പേരുമാറ്റത്തിൽ നിയമസഭയുടെ അഭിപ്രായം ആരാഞ്ഞുള്ളതാണ് റഫറൻസ്. ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക.


News18Kerala 1 hour ago
Home Flash News