4 ലക്ഷം മുതൽ ‘പിഎച്ച്ഡി പാക്കേജ്’; പ്രവേശനം മുതൽ തീസിസ് വരെ ‘എല്ലാം ചെയ്തുതരും’
തിരുവനന്തപുരം ∙ 4 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നൽകാനുണ്ടോ? എല്ലാ ‘നടപടികളും’ പൂർത്തിയാക്കി പിഎച്ച്ഡി ഈടാക്കി ആവശ്യക്കാർക്ക് പിഎച്ച്ഡി തരപ്പെടുത്തി നൽകുന്ന സംഘം സംസ്ഥാനത്ത് സജീവമെന്നു സൂചന. കോളജ് അധ്യാപഉപരിപഠനത്തിനു ശ്രമിക്കുന്നവർ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥ പ്രവർത്തിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു പുറമേ അസം, മിസോറം തുടങ്ങിയിടങ്ങളിലെ സ്വകാര്യ – ഡീം സർവകലാശാലകളിൽനിന്നാണ് പിഎച്ച്ഡി തരപ്പെടുത്തി നൽകുക. ഈ സർവകലാശാലകളുടെ സഹകരണത്തോടെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നാണു സൂചന.
4 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് പിഎച്ച്ഡിക്ക് വേണ്ടി കൈപ്പറ്റുന്നത്. പ്രവേശന പരീക്ഷ, ഡോക്ടറൽ കമ്മി.
സിനോപ്സിസ്, ഡേറ്റ ശേഖരിക്കൽ, തീസിസ്, ഓപ്പൺ ഡിഫൻസ് അടക്കം എല്ലാ കടമ്പയും സംഘത്തിന്റെ മേൽനോട്ടത്തിൽ നട. എല്ലാ കടമ്പയും സംഘത്തിന്റെ മേൽനോട്ടത്തിൽ നടത്തും. പഠനത്തിനു വേണ്ടിവരുന്ന നിശ്ചിത കാലയളവിനു ശേഷമാകും മുഴുവനായുള്ള പാക്കേജ് വേണ്ടാത്തവർക്ക് ഏതുഘട്ടത്തിലുള്ള സഹായമാണോ ആവശ്യമായി വരുന്നത് അതു മാത്രമായി നൽക.
നിലവിൽ പിഎച്ച്ഡി ചെയ്യുന്നവരെ സർവകലാശാല വെബ്സൈറ്റ്, ജോലി ചെയ്യുന്നവരെ കോളജ് വെബ്സൈറ്റ് എന്നിവിടങ്ങളി ശേഖരിച്ചും ഇത്തരം പരസ്യങ്ങൾ പങ്കുവയ്ക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രതികരിക്കുന്നവരെ അതുവഴിയുമാണ്.വാട്സാപ് കോളുകളാണ് ഏറെയും. തുടക്കത്തിൽ രാജ്യാന്തര ജേണലുകളിൽ ആർട്ടിക്കിൾ പ്രസിദ്ധീകരിക്കാൻ സഹായിക്കാമ.ആർട്ടിക്കിൾ പ്രസിദ്ധീകരിക്കാൻ സഹായിക്കാമെന്ന വിധത്തിലാണു വിളിക്കുക. തുടർന്ന് വിവിധ ‘പ്ലാനുകൾ’ മുന്നോ പ്രഫസർ സ്ഥാനക്കയറ്റം ലക്ഷ്യമിടുന്ന കോളജ് അധ്യാപകരെയും വ്യാപകമായി ലക്ഷ്യമിടുന്നുണ്ട്.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിലെന്നാണു സൂചന. തുടക്കത്തിൽ ഇംഗ്ലിഷ്, ഹിന്ദി ഭാഷകള.മലയാളത്തിലും സംസാരിച്ചു തുടങ്ങിയതോടെ സംസ്ഥാനത്തിനകത്തു നിന്നുള്ളവരും സംഘത്തിൽ ഉണ്ടെന്നാണു സംശയിക്കുന.അടുത്തിടെ പിഎസ്‌സി നടത്തിയ അധ്യാപക നിയമനത്തിനുള്ള പരീക്ഷയുടെ റാങ്ക്പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയുടെ പ.പിഎച്ച്ഡിയുടെ പേരിൽ യുജിസിയുടെ വിലക്കുപട്ടികയിൽ ഉൾപ്പെട്ട രാജസ്ഥാനിലെ സർവകലാശാലയുടേതാണെന്ന് ഉദ്യോഗാർ.ഉന്നയിക്കുകയും എസ്ഐടിക്ക് മൊഴി നൽകുകയും ചെയ്തിരുന്നു.