Select Location
All Locations
State
Region
City / District
തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക്ക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. മലയാളത്തിൽ അല്ലാതെ മറ്റൊരു ഭാഷയിൽ 100 കോടി നേടുന്ന നടൻ എന്ന പേരും ലക്കി ഭാസ്കറിലൂടെ ദുൽഖർ സ്വന്തമാക്കിയിരുന്നു.

One India Malayalam 2 hours ago
Home Flash News