Select Location
All Locations
State
Region
City / District
പൊതുസ്ഥലം മലിനമാക്കൽ, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്

കോടതി ഉത്തരവ് ലംഘിച്ച് തെരുവ് നായകൾക്ക് ഭക്ഷണം കൊടുത്ത രണ്ട് പേർക്കെതിരെ കേസ്

തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുത്ത വർക്കെതിരെ കേസ്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തെരുവ് നായകൾക്ക് ഭക്ഷണം കൊടുത്ത രണ്ട് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഫോർട്ടുകൊച്ചി പോലീസാണ് കേസെടുത്തത്.
പൊതുസ്ഥലം മലിനമാക്കൽ, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കടയിലെ അവശിഷ്ടങ്ങളാണ് നായകൾക്ക് കൊടുത്തത്. തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.


News18Kerala 1 hour ago
Home Flash News