കേരള ക്രിക്കറ്റ് ലീഗ്; കൊല്ലം സെയിലേഴ്സിന് 3 റണ്‍സ് വിജയം
കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കൊല്ലം സെയിലേഴ്സിന് 3 റണ്‍സ് വിജയം. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊച്ചിക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടക്കാനെ കഴിഞ്ഞുള്ളൂ. തകർപ്പൻ ബൗളിങ്ങിലൂടെ കൊല്ലത്തിന് വിജയമൊരുക്കിയ പവൻ രാജാണ് പ്ലെയർ ഓഫ് ദി മാച്ച്.