... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
രാഹുൽ ഗാന്ധിക്ക് കമ്യൂണിസ്റ്റ് മനസ്സാണെന്ന്

രാഹുൽ ഗാന്ധിക്ക് കമ്യൂണിസ്റ്റ് മനസ്സാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

കണ്ണൂർ∙ രാഹുൽ ഗാന്ധിക്ക് കമ്യൂണിസ്റ്റ് മനസ്സാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാനത്തെ സിപിഎമ്മിന്റെ ഈറ്റില്ലമായ കണ്ണൂരിൽ സിപിഎം വിട്ടു വന്ന മുതിർന്ന നേതാക്കളെ വേദിയിലിരുത്തിയായിരുന്നു വേണുഗോപാലിന്റെ പ്രഖ്യാപനം.

ജില്ലയിലെ മുഴുവൻ യുഡിഎഫ് സ്ഥാനാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് കണ്ണൂർ നഗരത്തിൽ തിരഞ്ഞെടുപ്പ് പരിപാടി സംഘടിപ്പിച്ചത്. ഈ വേദിയിൽ, യുഡിഎഫ് പിന്തുണയോടെ തളിപ്പറമ്പിൽ മത്സരിക്കുന്ന മുൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ, പയ്യന്നൂരിൽ മത്സരിക്കുന്ന മുൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.

Source : Kairali News

1 hour ago

Home Flash News