പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നതിനിടെ ലോകത്തെ ഞെട്ടിക്കുന്ന പുതിയ സൈനിക നീക്കങ്ങൾ പുറത്തുവരുന്നു
പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നതിനിടെ ലോകത്തെ ഞെട്ടിക്കുന്ന പുതിയ സൈനിക നീക്കങ്ങൾ പുറത്തുവരുന്നു. ഇറാനിൽ അമേരിക്കയുടെ ഭാഗത്തുനിന്ന് ഒരു കരസേനാ അധിനിവേശം ഉണ്ടായാൽ, ഇറാന് പിന്തുണയുമായി റഷ്യയുടെ കരുത്തുറ്റ ചെചൻ സൈനിക വിഭാഗങ്ങൾ (Chechen units) അണിനിരക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാനിയൻ മാധ്യമമായ പ്രസ് ടിവിയാണ് (Press TV) അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്ന ഈ വാർത്ത പുറത്തുവിട്ടത്. നിലവിൽ ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് വേണ്ടി നിർണ്ണായക മുന്നേറ്റങ്ങൾ നടത്തുന്ന ചെചൻ പോരാളികൾ ഇറാനിലേക്ക് എത്തുന്നത് യുദ്ധത്തിന്റെ ഗതി തന്നെ മാറ്റാൻ സാധ്യതയുണ്ട്.